This Only For Ladies

സ്ത്രീകള്‍ മാത്രം വായിച്ചാല്‍ മതി.. 






നിങ്ങളുടെ ബ്രായുടെ കളര്‍ എന്താണ്? ഇങ്ങനൊരു ചോദ്യം കേൾക്കുമ്പോൾ എന്തിന് മടിക്കണം? നിങ്ങള്‍ എന്നും ഉപയോഗിക്കുന്ന ഒരു വസ്ത്രത്തെക്കുറിച്ചല്ലേ ചോദിച്ചത്. കാര്യമുള്ളതുകൊണ്ടാണ് ചോദിച്ചത്. എന്തായാലും ഇതൊന്ന് വായിച്ചു നോക്കു.
നിങ്ങളുപയോഗിക്കുന്ന ബ്രായുടെ നിറത്തെക്കുറിച്ച് മനശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത് എന്തെന്നറിയൂ…
1. ചുവപ്പ്
ഈ നിറം ഇഷ്ടപ്പെടുന്നവര്‍ വളരെ ശക്തരായിരിക്കും. കൂടാതെ ഉത്സാഹമുള്ളവരും നാടകീയ മനോഭാവമുള്ളവരും ആണ്. എല്ലാക്കാര്യങ്ങളും വളരെ ആത്മാര്‍ഥതയോടെ ചെയ്യുന്നവരായിരിക്കും. ഇവര്‍ അധികാരം ഏറ്റെടുക്കാന്‍ ഇഷ്ടപ്പെടുന്നു. തീവ്രവികാരം ഉള്ളവരുമാണ്.
2. കറുപ്പ്
ഈ നിറം ഇഷ്ടപ്പെടുന്നവര്‍ ക്ലാസിക് സ്വഭാവം ഉള്ളവരായിരിക്കും. കൂടാതെ ഇവര്‍ ശക്തരായിരിക്കും. ഈ നിറം നിങ്ങളെ കൂടുതല്‍ സെക്‌സിയായി തോന്നിപ്പിക്കുകയും ചെയ്യും.
3. തൊലി നിറത്തിലുള്ള ബ്രാ
ഈ നിറത്തിലുള്ള ബ്രാ ധരിക്കുന്നവര്‍ യാഥാസ്ഥിതിക മനോഭവം ഉള്ളവരായിരിക്കും. ഇത്തരക്കാര്‍ തുറന്ന മനസോടെ സംസാരിക്കുന്നു. ഇവരുടെ മനസില്‍ കള്ളത്തരങ്ങള്‍ ഒന്നും ഉണ്ടവില്ല.
4. പിങ്ക്
പിങ്ക് നിറം ധരിക്കുന്നവര്‍ റോമാന്റിക് ആയിരിക്കും. ഒപ്പം കൂടുതല്‍ കെയര്‍ ആഗ്രഹിക്കുന്നവരുമാണ്.

Doctor Shocked….

ചെവിവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാർ ഞെട്ടി…. 


spider-living-in-womans-ear


അസഹനീയമായ ചെവിവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ ചെവി പരിശോധിച്ച ഡോക്ടർമാർ  ഞെട്ടി.മറ്റൊന്നുമല്ല ചെവിക്കുള്ളില്‍ കയറിപ്പറ്റിയത്‌ ഒരു എട്ടുകാലി.ചൈനക്കാരിയായ യുവതിയുടെ ചെവിക്കുള്ളിലാണ് 5 ദിവസങ്ങളോളമായി കഴിയുന്ന  എട്ടുകാലിയെ പുറത്തെടുത്തത്.എന്തിന്, എട്ടുകാലി വല കെട്ടാന്‍വരെ തുടങ്ങിയെന്നാണ് അറിയുന്നത്.ചെവിക്കുള്ളില്‍ല എട്ടുകാലിയിരിക്കുന്ന ചിത്രങ്ങളും ചൈനയിലെ പീപ്പിള്‍ ഡെയിലി ഓണ്‍ലൈന്‍ പുറത്തുവിട്ടിട്ടുണ്ട്.. അടുത്തിടെ തന്റെ കാമുകനുമൊത്ത്‌ പുറത്തുപോയപ്പോള്‍ ഒരു മരത്തില്‍നിന്ന്‌ പഴം പറിച്ചെടുക്കാന്‍ ശ്രമിച്ചെന്നും അപ്പോഴാവാം ഈ എട്ടുകാലി കയറിയതെന്നുമാണ്‌ യുവതി കരുതുന്നു.കാമുകനുമൊത്ത്‌ പുറത്ത്‌ പോയി തിരിച്ചെത്തിയപ്പോഴാണ്‌ ചെവിക്കുള്ളില്‍ കിരുകിരുപ്പും വേദനയും തുടങ്ങിയത്‌. തുടര്‍ന്ന്‌ വേദന കൂടി വന്നപ്പോള്‍ യുവതി ആശുപത്രിയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ്  എട്ടുകാലിയുള്ളതായി അറിഞ്ഞത്.ചെറിയ ചവണ ഉപയോഗിച്ച് എട്ടുകാലിയെ പുറത്തെടുക്കാനുള്ള ആദ്യശ്രമം വിഫലമായി. കാരണം ഇതിനിടയില്‍ എട്ടുകാലി കടിച്ചാല്‍ അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും. തുടര്‍ന്ന് ഡോ.ലിയു ഷെഗും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ചെവിയില്‍ ക്ഷാര ലായനി ഒഴിച്ചതിനുശേഷമാണ് എട്ടുകാലി പുറത്തേക്കുവന്നത്.



Actor Parvathi

നടി പാര്‍വ്വതി ഇനി അഭിനയിക്കാനില്ലെന്ന് ….




മലയാളികളുടെ മനം കവർന്ന നടി പാര്‍വ്വതി സിനിമയോട് വിടപറയുന്നു…ഞെട്ടേണ്ട…സിനിമയില്‍ നിന്നും തല്‍ക്കാലം മാറി നില്‍ക്കാനാണ് പാര്‍വ്വതിയുടെ തീരുമാനം. ഇനി കുറച്ചു നാള്‍ ചമയങ്ങളില്ലാത്തൊരു ജീവിതമാണ് താരം ആഗ്രഹിക്കുന്നത്.
കുറച്ച് മാസങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് വരാമെന്നാണ് പാര്‍വതി പറഞ്ഞത്. പാര്‍വതിയുടെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിങ് ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. ഷൂട്ടിങ് പൂര്‍ത്തിയാകുന്നതോടെ പാര്‍വ്വതി സിനിമയില്‍ നിന്നും കുറച്ച് നാള്‍ മാറിനില്‍ക്കും.
നോട്ട്ബുക്ക്, വിനോദയാത്ര, ഫ്ലാഷ് തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം മലയാള സിനിമയില്‍ പാര്‍വതിയെ ആരും കണ്ടിട്ടില്ല. നാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മലയാളത്തില്‍ സിറ്റി ഓഫ് ഗോഡിലൂടെ തിരിച്ചുവരവ് നടത്തിയത്. എന്നാല്‍, പാര്‍വ്വതി ആ ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയി. അതിനുശേഷം 2014ല്‍ ആണ് പാര്‍വതിയെ ബാംഗ്ലൂര്‍ ഡെയ്‌സിലേക്ക് വിളിക്കുന്നത്. പരാജയങ്ങള്‍ക്കിടയില്‍ മലയാളത്തില്‍ ബാംഗ്ലൂര്‍ ഡെയ്‌സാണ് പാര്‍വതിയെ തുണച്ചത്. ശക്തമായ കഥാപാത്രമായിരുന്നു താരം കാഴ്ചവെച്ചത്. അങ്ങനെ സെറ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ചു. കാഞ്ചനയായി എന്ന് നിന്റെ മൊയ്തീനില്‍ എത്തിയതോടെ പാര്‍വ്വതി എല്ലാവരുടെയും പ്രിയപ്പെട്ട നടിയായി എന്നു പറയാം. ഭാഗ്യം പാര്‍വതിയുടെ കൂടെയായി. മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്ത് ഞെട്ടിക്കുകയാണ് ഇപ്പോള്‍ പാര്‍വ്വതി. പൂ, മര്യാന്‍, ചെന്നൈയില്‍ ഒരു നാള്‍, ഉത്തമ വില്ലന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലും പാര്‍വ്വതി തിളങ്ങി. മര്യാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ഒട്ടേറെ അവാര്‍ഡുകള്‍ താരത്തെ തേടിയെത്തിയിരുന്നു. പാര്‍വ്വതിയുടെ വരാനിരിക്കുന്ന ചിത്രമാണ് ചാര്‍ലി.
വ്യത്യസ്ത വേഷങ്ങള്‍ തെരഞ്ഞെടുക്കാനാണ് പാര്‍വ്വതിക്ക് താല്‍പര്യം. ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഇടവേള അനിവാര്യമാണെന്നാണ് താരം പറഞ്ഞത്. ഇത് അഭിനയത്തിന് ഉപകാരം ചെയ്യുമെന്നാണ് പറയുന്നത്.




How To Beleve Womens

Lady Courageous

FILIM ACTOR JAYAN LAST MOMENT

killing dogs in kerala ......?

 
The Beneful brand of dog food was introduced to the market in 2001. It was marketed on the basis of nutrition and appearance; it resembled stew and contained beef pieces. According to a company spokesperson, the term "Beneful" means "full of goodness". A $34-million Beneful television advertising campaign that aired that year was the largest in Nestle Purina's history. By the end of 2006, Beneful was generating $300 million in revenues.In the same year the company invested $36 million to upgrade facilities in St. Joseph, Missouri to produce more wet food. In 2010, Beneful attempted to "humanize" its dog food and introduced IncrediBites, a food in stay-fresh packaging with a smaller kibble size.
Beneful released a series of posters in Germany designed to attract dogs by releasing the smell of dog food. Following the poster promotion, in 2011, Beneful started airing television ads in Austria that included high pitch noises only dogs could hear to elicit a response from pets. Interactive billboards from Beneful were released in New York in May 2012, allowing people to play virtual fetch in a subway station. The dogs on the billboard can be customized and will follow a passerby to engage them. The billboards have also been installed in Chicago, Los Angeles, Atlanta and St. Louis.Beneful hosts an annual competition, the Beneful Dream Dog Park Contest, in which dog park designs are submitted for renovations. In 2013, 1,000 dog park designs were submitted for the $500,000 renovation. The program has produced parks in Johns Creek, Georgia,Alabaster, Alabama, and Lancaster, Pennsylvania.