സ്ത്രീകള്‍ മാത്രം വായിച്ചാല്‍ മതി..
നിങ്ങളുടെ ബ്രായുടെ കളര്‍ എന്താണ്? ഇങ്ങനൊരു ചോദ്യം കേൾക്കുമ്പോൾ എന്തിന് മടിക്കണം? നിങ്ങള്‍ എന്നും ഉപയോഗിക്കുന്ന ഒരു വസ്ത്രത്തെക്കുറിച്ചല്ലേ ചോദിച്ചത്. കാര്യമുള്ളതുകൊണ്ടാണ് ചോദിച്ചത്. എന്തായാലും ഇതൊന്ന് വായിച്ചു നോക്കു.
നിങ്ങളുപയോഗിക്കുന്ന ബ്രായുടെ നിറത്തെക്കുറിച്ച് മനശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത് എന്തെന്നറിയൂ…
1. ചുവപ്പ്
ഈ നിറം ഇഷ്ടപ്പെടുന്നവര്‍ വളരെ ശക്തരായിരിക്കും. കൂടാതെ ഉത്സാഹമുള്ളവരും നാടകീയ മനോഭാവമുള്ളവരും ആണ്. എല്ലാക്കാര്യങ്ങളും വളരെ ആത്മാര്‍ഥതയോടെ ചെയ്യുന്നവരായിരിക്കും. ഇവര്‍ അധികാരം ഏറ്റെടുക്കാന്‍ ഇഷ്ടപ്പെടുന്നു. തീവ്രവികാരം ഉള്ളവരുമാണ്.

2. കറുപ്പ്
ഈ നിറം ഇഷ്ടപ്പെടുന്നവര്‍ ക്ലാസിക് സ്വഭാവം ഉള്ളവരായിരിക്കും. കൂടാതെ ഇവര്‍ ശക്തരായിരിക്കും. ഈ നിറം നിങ്ങളെ കൂടുതല്‍ സെക്‌സിയായി തോന്നിപ്പിക്കുകയും ചെയ്യും.

3. തൊലി നിറത്തിലുള്ള ബ്രാ
ഈ നിറത്തിലുള്ള ബ്രാ ധരിക്കുന്നവര്‍ യാഥാസ്ഥിതിക മനോഭവം ഉള്ളവരായിരിക്കും. ഇത്തരക്കാര്‍ തുറന്ന മനസോടെ സംസാരിക്കുന്നു. ഇവരുടെ മനസില്‍ കള്ളത്തരങ്ങള്‍ ഒന്നും ഉണ്ടവില്ല.

4. പിങ്ക്
പിങ്ക് നിറം ധരിക്കുന്നവര്‍ റോമാന്റിക് ആയിരിക്കും. ഒപ്പം കൂടുതല്‍ കെയര്‍ ആഗ്രഹിക്കുന്നവരുമാണ്.