വിമര്‍ശകന് കിടിലന്‍ മറുപടിയുമായി കോഴിക്കോട് ജില്ലാ കലക്ടര്‍
കോഴിക്കോട് : ജില്ലാ കലക്ടര്‍ പ്രാശാന്ത് നായര്‍ വീണ്ടും സൂപ്പര്‍ ഗോളടിച്ചു. കലക്ടറുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ കലക്ടര്‍ ഇന്ന് പോസ്റ്റ് ചെയ്ത ബീച്ചില്‍ നടന്ന ശുചീകരണത്തിന്റെ ഫോട്ടോയ്ക്ക് ഒരുവന്‍ കൊടുത്ത കമന്റിനു കലക്ടറുടെ കിടിലന്‍ മറുപടി
“സാര്‍ ഇന്ന് വെറും ക്ലീനിംഗ് ഡേ മാത്രമല്ല .... ഗാന്ധിജയന്തി എന്ന് എവിടെയെങ്കിലും പരാമര്‍ശിക്കാമായിരുന്നു” എന്ന കമന്റിനാണ്
മറുപടി കൊടുത്തത്. മറുപടി ഇങ്ങനെ
“ലേലു അല്ലു, ലേലു അല്ലു ലേലു അല്ലു ഡെയിലി പറയാം സാര്‍ “
മറുപടി കൊടുത്തത്. മറുപടി ഇങ്ങനെ
“ലേലു അല്ലു, ലേലു അല്ലു ലേലു അല്ലു ഡെയിലി പറയാം സാര്‍ “
എന്താണേലും കലക്ടര്‍ ഒരു തരംഗം തന്നെ ആകുന്നു. ഇങ്ങനെ ഒരു കലക്ടര്‍ കേരളത്തിനു ഇത് ആദ്യം