ആഷ്ലിങ്ങ് വില്ല്യംസണ്‍ എന്ന സ്ത്രീ യൂട്യൂബില്‍ ഇട്ട വീഡിയോ 9 ദിവസത്തില്‍ കണ്ടത് 16 ലക്ഷത്തോളം പേരാണ്. തന്‍റെ മകന്‍റെ ജന്മദിന ആഘോഷമാണ് ഈ ബ്രിട്ടീഷുകാരി മാലോകരെ കാണിക്കുന്നത്. വെറും 3 വയസാണ് കുട്ടിക്ക് അവന് എന്നാല്‍ ബര്‍ത്ത്ഡേ കേക്കിന് മുകളില്‍വച്ച ക്യാന്‍റില്‍ ഊതികെടുത്തുവാന്‍ സാധിക്കുന്നില്ല. അതിനാല്‍ തന്നെ കുട്ടി ഏറെ പ്രയാസപ്പെടുന്നു. പക്ഷെ കുട്ടിയുടെ അച്ഛന്‍ മകനെ സഹായിക്കുകയാണ്.